Thursday, December 31, 2015
കലക്ടർ ബ്രോയെ ഇനി സംസ്ഥാന സര്‍ക്കാരിന് സ്ഥലം മാറ്റാൻ കഴിയില്ല; എൻ പ്രശാന്തിന് തുണയായത് കേന്ദ്ര സർവീസ് ചട്ടം: ഇനി ധൈര്യമായി ക്വാറി മാഫിയയെ നേരിടാം: MetroMalayali
സ്കൂളുകളിൽ ഇന്നോവേഷൻ ക്ലബ്ബുകൾ
ഇന്നൊവേഷന് ക്ലബ് ഉദ്ഘാടനം ജനുവരി 12ന്വിദ്യാര്ഥികള്ക്കിടയില് സ്വതന്ത്ര ചിന്തയും നവീന ആശയങ്ങളും പ്രോല്‍സാഹിപ്പിക്കു...
Posted by Collector, Kozhikode on Thursday, December 31, 2015
Quarry owners want Kozhikode Collector shunted out: The Hindu
Wednesday, December 30, 2015
തേരേ മേരേ ബീച്ച് മേം : പ്രോഗ്രസ് റിപ്പോർട്ട്
കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ കോഴിക്കോട് കടപ്പുറം വൃത്തിയാക്കാൻ നമ്മളെല്ലാവരും ചേർന്നു നടത്തിയ ശ്രമമാണ് 'തേരേ മേരേ ബീച്ച...
Posted by Collector, Kozhikode on Wednesday, December 30, 2015
Friday, December 25, 2015
Wednesday, December 23, 2015
'I will not be threatened' Kozhikode collector tells TNM after RTI asks odd questions: The NewsMinute
Monday, December 21, 2015
'Compassion and Love trademark of Kozhikode': The Hindu
Minister for Social Justice and Panchayats M.K. Muneer released the CD of ‘Karuna Cheyvan’, a short film on the message of the Kozhikode District Administration’s project ‘Compassionate Kozhikode’, intended to link those who like to help with those who need help.
In his address, Dr. Muneer said that the short film was an inspiration to those who wish to see a compassionate society around them. “Compassion and love have always been the trademark of Kozhikode. The autorikshaw driver Noushad, who recently sacrificed his life to save two people in a manhole, is a perfect example of the spirit of Kozhikode,” he said and added that the State government had plans to expand the Compassionate Kozhikode project as ‘Compassionate Kerala’ project.
‘Capital of love’
Vice Chancellor of Thunchath Ezhuthachan Malayalam University K. Jayakumar delivered the keynote address. “The biggest achievement of the Compassionate Kozhikode project is that the district administration has succeeded in convincing the public that it would support them at all times. The project has in it everything that makes this district vibrant and humane. Kozhikode is the capital of love and has the power to bring out all the goodness in people. Living for others is ultimate spirituality,” he said.
Mayor V.K.C. Mammed Koya presided over the function. District Collector N. Prashanth and Sub Collector K. Gopalakrishnan were present.
Written and directed by Mr. Prashanth, the film carries the message that small actions can cause smiles on the faces of the lesser privileged and that such actions will benefit the benefactors more.
Krishnan Sethukumar is the producer and Rajeev Vijay, the cinematographer. Music is by Sudeep Palanad.
Collector N Prasanth’s directorial debut a hit: Deccan Chronicle
The video has already got nearly 2,000 likes and over 1,500 shares within a day of uploading it on Facebook. The video is getting a good response on YouTube too. The script of the video was also written by the Collector.
The video, which has already registered over 28,000 views, is depicting the feeling of compassion among the people of Kozhikode in a different way. The 3.54-minute video has no dialogues but soothing background music reminding the ‘Karuna Cheyvan Enthu’ keertanam composed by Irayimman Thampi.
Speaking to Deccan Chronicle, Prasanth said that he was happy with the response from the public to the video. “Conveying the message of Compassion through the video was a difficult task. It is difficult to say a story and to make people understand what compassion is. Visually it should draw people and give them the feeling. Though we had tried to make the video using professional agencies, the feeling of compassion was missing in those ideas. That’s how I decided to do it by myself,” revealed the ‘director’.
“The entire shooting was finished within two and half days and the casting was from among the people who are associated with the Compassionate Kozhikode project,” he added.
The video ends with people from different walks of life from Kozhikode joining together at the Beach and releasing balloons. The video is produced by Krishnan Sethukumar under the banner Srivari Films. Rajeev Vijay did the camera work and music was by Sudeep Palanad.
Sunday, December 20, 2015
വ്യത്യസ്തമായ ഒരു NSS ക്യാമ്പ്
ജെ ഡി ടി ഇസ്ലാം പോളിടെക്നികിലെ NSS വളണ്ടിയർമാർ ഇന്നലെ മുതൽ ഒരാഴ്ച മെഡിക്കൽ കോളെജിനടുത്ത് ക്യാമ്പ് ചെയ്യുകയാണ്. മെഡിക്കൽ ...
Posted by Collector, Kozhikode on Saturday, 19 December 2015
A NSS CAMP WITH A DIFFERENCE
The two NSS units in JDT Islam Polytechnic College are having their NSS camp from 19 to 25 December. What makes this...
Posted by Collector, Kozhikode on Saturday, 19 December 2015
Saturday, December 19, 2015
Introducing Compassionate Kozhikode promotional video
Introducing Compassionate Kozhikode promotional video.Writer & Director - Prasanth NairProducer - Krishnan...
Posted by Collector, Kozhikode on Saturday, 19 December 2015
Friday, December 18, 2015
A MENU FROM 1979
We had a meeting in the Government Mental Hospital kitchen. The topic of discussion was the food that is served to the...
Posted by Collector, Kozhikode on Friday, 18 December 2015
വിക്കി സംഗമോത്സവം
വിക്കി പീഡിയ നാമെല്ലാവരും ചേർന്ന് തയാറാക്കുന്ന സ്വതന്ത്ര വിജ്ഞാനകോശം ഇന്ന് വലിയ ഓൺലൈൻ ഇടങ്ങളിലൊന്നാണ്. ലാഭേച്ഛ ഇല്ലാതെ സ...
Posted by Collector, Kozhikode on Thursday, 17 December 2015
Thursday, December 17, 2015
കരുണാർദ്ദ്രം കോഴിക്കോട് പദ്ധതി
കരുണാർദ്ദ്രം കോഴിക്കോട് പദ്ധതിയെ പരിചയപ്പെടുത്തുന്ന ഈ അതി ഹ്രസ്വ ചിത്രം ഡിസംബർ 19 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കോഴിക്...
Posted by Collector, Kozhikode on Thursday, 17 December 2015
കരുണാർദ്രം കോഴിക്കോടിന്റെ വിദ്യാർത്ഥി കൂട്ടായ്മ
കരുണാർദ്രം കോഴിക്കോടിന്റെ വിദ്യാർത്ഥി കൂട്ടായ്മ ഡിസംബർ 19 നു 6 മണിക്ക് മലയാളം സർവകലാശാല വൈസ് ചാൻസലർ ശ്രീ കെ ജയകുമാർ കോഴി...
Posted by Collector, Kozhikode on Thursday, 17 December 2015
Tuesday, December 15, 2015
Last Truck with Relief Material Leaving for Chennai
Last week we had sent a truck full of relief materials for #ChennaiRains based on requirements identified by our...
Posted by Collector, Kozhikode on Tuesday, 15 December 2015
Monday, December 14, 2015
ഊർജ്ജ സംരക്ഷണ ദിനം
ഡിസംബർ14 ഊർജ സംരക്ഷണ ദിനം. ഊർജം ഉദ്പാദിപ്പിക്കുന്നത് പോലെയോ അല്ലെങ്കിൽ അതിനെക്കാൾ പ്രധാനമോ ആണ് നിലവിലുള്ള ഊർജം കരുതലോടെ...
Posted by Collector, Kozhikode on Sunday, 13 December 2015
Sunday, December 13, 2015
Energy Conservation Day
It is Energy Conservation Day today. A day to reflect on sensible use of energy. Conservation of energy is as important...
Posted by Collector, Kozhikode on Sunday, 13 December 2015
Friday, December 11, 2015
ബന്ധുക്കളെ ആവശൃമുണട്
കോഴിക്കോട് മാനസിക രോഗാശുപത്രിയിൽ ചികിൽസ പൂർത്തിയാക്കിയ ഒരാൾക്കു മൂത്രസംബന്ധമായ അസുഖത്തിനു ഒരു ശസ്ത്രക്രിയ ആവശ്യമുണ്ട്....
Posted by Collector, Kozhikode on Friday, 11 December 2015
Thursday, December 10, 2015
ഇന്നു മനുഷ്യാവകാശ ദിനം
ഇന്നു മനുഷ്യാവകാശ ദിനം. നമുക്കും നമ്മുടെ ചുറ്റുമുള്ളവർക്കും അന്തസ്സായി ജീവിക്കാനുള്ള അവകാശത്തെപ്പറ്റി ഒന്നു കൂടി ഓർമ്മിക...
Posted by Collector, Kozhikode on Wednesday, 9 December 2015
Tuesday, December 8, 2015
Chennai Relief- Compassionate Kozhikodienz
Work is on....പണി തുടങീട്ടേ ഉള്ളൂ...Good job...VolunteersSponsors so far:1. CAFIT (Calicut Forum for Information Technology)2. Blood Donors Kerala3. AWH Polytechnic College, Kuttikkattor, Kozhikod
Posted by Collector, Kozhikode on Tuesday, 8 December 2015
Compassionate Kozhikodenz
ഇത് നമ്മുടെ രജീഷ്....കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സേവ് ചെന്നൈ ക്യാമ്പയിൻ വേണ്ടി ഒരാൾ ഓട്ടം വിളിച്ചിട്ട് വന്നതായിരുന്...
Posted by Collector, Kozhikode on Tuesday, 8 December 2015
Chennai Relief
CHENNAI RELIEF: PLEASE SHARE THIS IMPORTANT INFORMATIONCentral Disaster Relief Network...
Posted by Collector, Kozhikode on Tuesday, 8 December 2015
Compassionate Force
കോഴിക്കൊട് എത്തിയിട്ടുള്ള റാപിഡ് ആക്ഷൻ ഫോർസ് അംഗങ്ങൾ വേറിട്ട ഒരു ജോലി കൂടി ഏറ്റെടുത്തിരിക്കുകയാണ് - മാനസിക രോഗാശുപത്രി...
Posted by Collector, Kozhikode on Tuesday, 8 December 2015
Monday, December 7, 2015
ബഡ്സ് സ്കൂള്‍ കുട്ടികള്‍ക്കായി മഴവില്ല് 2015
ബഡ്സ് സ്കൂള്‍ കുട്ടികള്‍ക്കായി മഴവില്ല് 2015മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ഉന്നമനം ലക്ഷ്യംവച്ച് കുടുംബശ...
Posted by Collector, Kozhikode on Sunday, 6 December 2015
ചെന്നൈലേക് ഒരു ശ്രദ്ധ
ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ ബുദ്ധിമുട്ടുന്ന നമ്മുടെ സഹോദരരെ സഹായിക്കാനായി കരുണാർദ്ദ്രം കോഴിക്കോടും...
Posted by Collector, Kozhikode on Sunday, 6 December 2015
Sunday, December 6, 2015
ഫെയ്സ് ബുക്കിലൂടെ അനൗൺസ് ചെയ്ത ഡി. ടി. പി. സി ഓപ്പൺ ഓക്ഷനു മികച്ച പ്രതികരണം
ഫെയ്സ് ബുക്കിലൂടെ അനൗൺസ് ചെയ്ത ഡി. ടി. പി. സി ഓപ്പൺ ഓക്ഷനു മികച്ച പ്രതികരണംദീർഘകാലമായി അടഞ്ഞ്കിടക്കുന്നതും, തുച്ചമായ...
Posted by Collector, Kozhikode on Sunday, 6 December 2015
Malayala Manorama 06/12/2015
Malayala Manorama 06/12/2015
Posted by Collector, Kozhikode on Sunday, 6 December 2015
Saturday, December 5, 2015
Bypass to be opened by mid-January
The Hindu 05/12/2015
Posted by Collector, Kozhikode on Saturday, 5 December 2015
Friday, December 4, 2015
നമ്മുടെ മക്കൾ കലക്കി
നമ്മുടെ മക്കൾ കലക്കിസയന്സ് & ടെക്നോളജി, സാഹിത്യം, രാഷ്ട്രീയം, ചരിത്രം, ലോക രാജ്യങ്ങള്‍, ഇന്ത്യ, കേരളം, സിനിമ, ബിസിനസ്...
Posted by Collector, Kozhikode on Friday, 4 December 2015
ക്വിസ് ഓഫ് ലവ്
കരുണാർദ്ദ്രം കോഴിക്കോടുമായി ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ക്വിസ് കേരള യുടെ ക്വിസ് ഓഫ് ലവ് ഡിസംബർ 5 നു രാവിലെ 10 മണിക്ക...
Posted by Collector, Kozhikode on Thursday, 3 December 2015
Thursday, December 3, 2015
Compassionate Kozhikodeinz
ഡിസംബർ 4നു വൈകീട്ട് 3.30 നു UN@70 ഫുട്ബാൾ മൽസരത്തിന്റെ ഫൈനൽ. നല്ലൊരു ഫുട്ബാൾ മൽസരം കാണാനും നമ്മുടെ കുട്ടികളെ കയ്യടിച്ച്...
Posted by Collector, Kozhikode on Thursday, 3 December 2015
Making Kozhikode city of compassion: Deccan Chronicle
Wednesday, December 2, 2015
Deccan Chronicle 30/11/2015
Deccan Chronicle 30/11/2015
Posted by Collector, Kozhikode on Wednesday, 2 December 2015