Wednesday, March 4, 2015

തൂണേരി പുനരധിവാസം: കെ.പി.സി.സിയുടെ 10 ലക്ഷം രൂപ കലക്ടര്‍ക്ക് കൈമാറി

തൂണേരി പുനരധിവാസം: കെ.പി.സി.സിയുടെ 10 ലക്ഷം രൂപ കലക്ടര്‍ക്ക് കൈമാറിതൂണേരി പുനരധിവാസത്തിനായി കെ.പി.സി.സി നല്‍കുന്ന 10 ലക്ഷം രൂപയുടെ സഹായം പ്രസിഡന്റ് വി.എം സുധീരന്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന് കൈമാറി.

Posted by Collector, Kozhikode on Wednesday, March 4, 2015

No comments:

Post a Comment